tag:blogger.com,1999:blog-7861157788411454342024-03-06T07:20:16.008+04:00മുദ്രകള്മനസ്സിലെ മായാത്ത മുദ്രകള്‍ ...അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.comBlogger15125tag:blogger.com,1999:blog-786115778841145434.post-1892730241216369162012-03-06T13:10:00.001+04:002012-03-06T19:51:35.903+04:00വല്ലിമ്മ

ശുഷ്കിച്ച കരങ്ങളാല്‍ നീ എന്‍ ശിരസ്സില്‍ തലോടിയത്

ശോഷിച്ച നിന് കോലങ്ങള്‍ക്ക് തണലേകാന്‍ വേണ്ടിയായിരുന്നുവോ

ശേഷിക്കും ആയുസ്സില്‍ യശസ്സുയര്‍ത്തി ഞാന്‍ നിവര്‍ന്നപ്പോള്‍

അവശേഷിക്കും നിന് നിശ്വാസങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഞാന്‍ മറന്നുവോ

ഒക്കത്തിരുത്തി നീവായില് തന്ന ചെറു ചോറുരുളകള്‍

ഇന്നിപ്പഴും ഒരല്‍പ്പം എന്‍ ചങ്കില് കുടുങ്ങി ക്കിടക്കുന്നുവോ

പിച്ച വച്ച നാള് മുതല്‍ ഒച്ചവച്ചു എന്നിച്ചകള്ക്കൊരു നിഴലായ്

എന്നൊപ്പം നിന്നെപ്പോഴും എന്നരികില്‍ ഒരു കാവലായ്

ഇത്തിരിയെങ്കിലും തിരിച്ചു തരാന്‍ കഴിയാത്തൊരുത്തനായ്

നിന് നിശ്ചലതക്കു മുന്നില്‍ തിരിച്ചെത്തി നില്ക്കുന്നു നിര്‍ന്നിമേഷനായ്

വെട്ടം തരട്ടെ നിന് തെട്ടകം എന്‍ നാഥന്

മട്ടത്തില്‍ നല്കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com15tag:blogger.com,1999:blog-786115778841145434.post-44530577594530469682012-01-19T10:26:00.000+04:002012-02-05T11:54:52.062+04:00കാക്കി കുരിശ്

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com15tag:blogger.com,1999:blog-786115778841145434.post-63363687943292678462012-01-05T21:22:00.002+04:002012-01-05T21:22:50.097+04:00ഹലോ ബിബിസി, അയാം കുടിയന് ഫ്രം കേരള!

പുനര്‍വായന

നാണമില്ലല്ലോ ഇങ്ങനെ
കുടിക്കാന്‍. ലോകം മുഴുവന്‍ അറിഞ്ഞു മലയാളിയുടെ ‘കുടി’ സംസ്കാരം.
മലയാളിയുടെ കുടിവൈഭവവത്തെക്കുറിച്ച് ഇവിടെയുള്ള ചാനല്‍ പക്ഷികളും
പത്രാധിപന്മാരും എഴുതി തളര്‍ന്നിരിക്കുമ്പോഴാണ് അങ്ങ് സായിപ്പിന്റെ
നാട്ടില്‍ നിന്ന് പുതിയൊരു വാര്‍ത്ത വരുന്നത്. കുടിയനായ മലയാളിയുടെ
വൈകിട്ടത്തെ പരിപാടിയെക്കുറിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്ന
ചില്ലറക്കരല്ല. ബി ബി സിയാ...ബി ബിസി. ‘വൈകിട്ടെന്താ പരിപാടിയെന്ന്’
നമ്മുടെ പ്രിയതാരം ലാലേട്ടന് എല്ലാ സന്ധ്യയ്ക്കും സ്വീകരണ മുറിയില്‍
അനുവാദമില്ലാതെ വന്നു ചോദിക്കുമായിരുന്നല്ലോ? അതിനെയും കൊന്നു കൊല വിളിച്ചു
ബി ബി സിക്കാര്‍. കേരളത്തിന് ആല്‍ക്കഹോളിനോട് വലിയ ലൌ അഫയര്‍ ആണെന്നാണ്
ഇവര്‍ കണ്ടെത്തിയത്. കാര്യം ശരി തന്നെയാ. ‘കേരളാസ് ലൌ അഫയര്‍ വിത്ത്
ആല്‍ക്കഹോള്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം
അഞ്ചരയ്ക്കുള്ള വാര്‍ത്തയിലാണു കുടിച്ചു മുടിയുന്ന മലയാളിയെക്കുറിച്ച് ബി
ബി സി പ്രത്യേക ഫീച്ചര്‍ തയ്യാറാക്കിയത്.

ദൈവത്തിന്റെ
സ്വന്തം നാട് മദ്യ വില്പനയില് ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്.
കൂടാതെ, മദ്യ വില്പനയിലൂടെ ഒരു സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം
ലഭിക്കുന്ന സംസ്ഥാനവുമാണ് പരശുരാമന് മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം. ഇതു
വല്ലതും പരശുരാമന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മഴുപോയിട്ട് ഒരു
മൊട്ടുസൂചി പോലും അറബിക്കടലിലേക്ക് എറിയില്ലായിരുന്നു. കേരളത്തിലെ ഒരു
ബിവറേജസ് ഷോപ്പില്‍ ഒരു ദിവസം 8000 കുടിയന്മാര് വരെ എത്തുന്നുണ്ടെന്നാണ്
ബി ബി സി കണക്ക്. കേരളത്തില്‍ മദ്യപാനത്തിനായി വെറും 337 ഷോപ്പുകളാണുള്ളത്.
തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലാകട്ടെ എണ്ണായിരത്തോളം ഷോപ്പുകളും.
പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. കുടിച്ചു സ്വയം മുടിഞ്ഞ് സര്‍ക്കാരിനെ
നന്നാക്കുന്ന കാര്യത്തില്‍ കേരളത്തെ കടത്തിവിട്ടാന്‍ മാത്രം ഈ ഇന്ത്യാ
മഹാരാജ്യത്ത് ആരും വളര്‍ന്നിട്ടില്ല. കേരളത്തില്‍ ചെലവാകുന്ന മദ്യത്തിന്റെ
പകുതിപോലും തമിഴ്നാട്ടില്‍ ചെലവാകുന്നില്ലെന്നതാണ് സത്യം.

കേരളത്തില്‍
വെള്ളമടിച്ചു കൊതി തീര്‍ക്കുന്നതിന് കോര്‍പ്പറേഷന്റെ ഷോപ്പുകള്‍ കൂടാതെ
600 ബാറുകളും 5000 കള്ളുഷാപ്പുകളുമാണുള്ളത്. ഒന്നും നഷ്ടത്തിലല്ല,
നഷ്ടത്തിലാകാന്‍ മലയാളി സമ്മതിക്കില്ല എന്നതാണ് ന്യായം. ഇതൊന്നും
പോരാഞ്ഞിട്ട് പട്ടാളത്തില്‍ വല്ല അകന്ന ബന്ധുവും പോയിട്ടുണ്ടെങ്കില്‍
അവധിക്കു വരുന്ന അവന്റെ അടുത്തും മലയാളി എത്തും. മിലിട്ടറി ക്വോട്ട,
വിദേശത്തു നിന്നു കൊണ്ടുവരുന്നവ, വ്യാജ സ്പിരിറ്റ്, വ്യാജ വാറ്റ് തുടങ്ങിയവ
എല്ലാം ചേര്‍ത്തൊരു കണക്ക് വിളമ്പിയാല്‍ ലോകം ഞെട്ടും..ബട്ട്.. മലയാളി
ഞെട്ടില്ല. ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവമല്ലേ മുഖത്ത്.

മദ്യപിച്ചു
മദോന്മത്തരായി നടക്കുന്ന മലയാളി ഉണ്ടാക്കുന്ന കോലാഹലങ്ങളുടെ കണക്കും ബി ബി
സി കണ്ടെത്തിയിട്ടുണ്ട്. 2008-2009ല്‍ 4000 റോഡപകടങ്ങള്‍ ദൈവത്തിന്റെ
സ്വന്തം നാട്ടിലുണ്ടാവാന്‍ കാരണം നമ്മുടെ ഈ കുടിയാസക്തി മാത്രമായിരുന്നു.
പണ്ടു വ്യാജന് അടിച്ചു വീട്ടില്‍ ചെല്ലുന്നവന് കെട്ടിയവളെ
തല്ലിച്ചതയ്ക്കുമായിരുന്നെങ്കില്‍ ബ്രാന്‍ഡഡ് ഐറ്റംസ് എത്തിയതോടെ അവിടെയും
പുതുഫാഷനായി. ഡൈവോഴ്സ്! എന്തോന്ന് ഫാമിലി അളിയാ, ഇവനല്ലേ എല്ലാം എന്ന്
പറയുന്നവരാണ് പുതു കുടിയന്മാരില് കൂടുതലും. കാലം മാറിയപ്പോള്‍ മലയാളി
പോയൊരു പോക്കേ! കുടുംബം മാത്രമല്ല, കുടിച്ചു കൂത്താടി ജോലി കളയുന്നവരും
ഏറിവരികയാണ്.

പ്രതിരോധമന്ത്രി
അന്തോണിച്ചന്റെ നാട്ടില്‍ ഒരുവന്(മലയാളിയല്ല, ബീഹാറിയാണ്) കഴിഞ്ഞദിവസം
മനസു നിറഞ്ഞ് മദ്യപിക്കാന്‍ 22,000 രൂപ വിലയുള്ള മൈക്രോസ്കോപ് എടുത്തു പണയം
വച്ചു. ജോലി ചെയ്യുന്ന ഓഫീസിലെ മൈക്രോസ്കോപ് ആണ് മദ്യപിച്ച് റിലാക്സ്
ചെയ്യുന്നതിനായി 60 രൂപയ്ക്ക് പണയം വെച്ചത്. കക്ഷി പണ്ട് ഡല്‍ഹിയില്‍ ജോലി
ചെയ്തിരുന്നപ്പോള്‍ വെള്ളമടിച്ച് ഓഫീസ് ഒന്നു പൊളിച്ചടുക്കിയതിന്റെ
ഫലമായിരുന്നു ചേര്‍ത്തലയിലേക്കുള്ള സ്ഥലം മാറ്റമെന്നത് വേറെ കാര്യം. ഉള്ളതു
പറയുകയാണെങ്കില്‍ ലോകവിപണിയില്‍ ഇന്ത്യന്‍ കഥകള്‍ക്കും മലയാളികള്‍ക്കും
നല്ല മൂല്യമാണ്. സ്ലം ഡോഗ് മില്യണയറിലൂടെ ഡാനി ബോയ്ല്‍ ഇന്ത്യന്‍ കഥ
പറഞ്ഞപ്പോള്‍ കിട്ടിയത് എട്ട് ഓസ്കര് അവാര്‍ഡുകള്‍. ഏതായാലും മലയാളിയുടെ
കുടിഭ്രാന്ത് ബി ബി സിയുടെ ടാം റേറ്റിങ്ങിനെ അതിന്റെ
പരകോടിയിലെത്തിക്കുമായിരിക്കും.

ദുര്‍ബല്‍ കുമാര്‍ തിങ്കള്‍, 15 മാര്‍ച്ച് 2010( 18:40 IST )

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com8tag:blogger.com,1999:blog-786115778841145434.post-66114490626765425002012-01-05T21:18:00.001+04:002012-01-07T21:07:15.774+04:00നുരയുന്ന അധരങ്ങള്‍

നിലത്തുറക്കാത്ത പാദങ്ങളാല്‍

നര്ത്തനത്തിന് പുതിയരാസ്വദനം

നിരത്തിലഴിഞ്ഞാടിയവര്

നിരത്തുന്നു തെറിയഭിഷേകത്തിന് നവരസങ്ങള്‍

നുരഞൊഴുകും മധു ചഷകത്താല്‍

നരകം തീര്‍ക്കും നവ യുവ സമൂഹങ്ങള്‍

നരവന്ന ഉടലുകളില്‍ നുണയും അധരങ്ങള്‍

നരാധമന്മാര് ഇവര്‍ നാരികള്‍ ഭയക്കും കശ്മലര്‍

നീണ്ട നിരകളാല്‍ സമൃദ്ധം മദ്യശാലാമുന്വശം

നിരത്തുകളില്‍ നേര്കാഴ്ച്ചയായ് മലയാള നാടിന്നിരുവശം

നടിക്കും നാം നിര്‍വികാരത നടുക്കും ഈ നിമിത്തങ്ങളില്‍

നിവര്ത്തിയില്ലായ്മയോ നിവര്‍ത്താത്ത നെട്ടെല്ലോ

തിരിച്ചറിവില്ലായ്മയോ എന്തോ നമുക്കുണ്ട്

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com3tag:blogger.com,1999:blog-786115778841145434.post-37600256650547952462011-12-28T13:17:00.001+04:002011-12-29T09:42:54.625+04:00യാത്ര

പൊടിതട്ടിയെടുത്ത പെട്ടിയില്‍

കുട്ടിക്കൊരു പട്ടുപാവാട മാത്രം ഭദ്രമായി പൊതിഞ്ഞടുക്കിവച്ചു

നെട്ടെല്ല് പൊട്ടിയ കുട്ടിക്കിനാവുകള്‍

പെട്ടിയിലരികത്ത്ചേര്ത്ത് വച്ചു

ഒട്ടൊന്നുമല്ലയീ യത്രയെന് മനമില്‍

ഹര്‍ഷ വര്ഷംതിമര്ത്ത് പെയ്തു

ഒരുങ്ങി യിറങ്ങി ഞാന്‍ വീണ്ടും

മുറതെറ്റാത്ത കെട്ടുകള്‍ കൂട്ടുകാര്‍ മുറുക്കി വീണ്ടും

തട്ടകം തരമായാല്‍ തിരിക്കില്ല തിരക്കിട്ട്

തമ്പുകള്‍ക്ക് തറകെട്ടി തകരത്താല്‍ തണലുകള്‍ തീര്‍ക്കണം

തീരാത്ത കിനാവുകള്‍ക്ക് തളിരുകള്‍ ഉതിര്‍ക്കുമ്പോള്‍

തളരാതെ വളവും വെള്ളവും തളിക്കേണം

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com5tag:blogger.com,1999:blog-786115778841145434.post-29574317314352372902011-07-19T17:33:00.006+04:002011-07-21T20:51:26.814+04:00ഞെട്ടറ്റ മുല്ലകള്‍

മോഹ വാല്സല്യങ്ങളില് മയങ്ങിയ ബാല്യങ്ങളെ

മൊട്ടിലേ ഞെട്ടറുത്ത് വിറ്റവരല്ലേ നിങ്ങള്‍

ചതിയില്‍ ചതച്ചരച്ച ചകിത കൌമാരങ്ങളെ

ചാപല്യം ചാരമാക്കി മാറ്റിയ കോലങ്ങളാക്കിയില്ലേ

കലാലയത്തിലെ ശീല്‍കാരങ്ങള്‍ക്കടിയില്‍

ശിലകളായ് അമരുമ്പോള്‍

ശീലമായ് മാറി നിങ്ങള്‍ക്കീ ചുടു നിശ്വാസങ്ങള്‍

ഇരുട്ടില്‍ ആളനക്കമുള്ള കടത്തിണ്ണകളെപ്പോലെ

വിഭ്രാംജിത വികാരങ്ങളുടെ ഉന്മാദങ്ങളാല്‍

കാടത്തം കാവല്ക്കാരെ കശ്മലന്മാരാക്കി

ചാരിത്ര്യത്തിനു വിലപറയാന്‍ മാതൃത്വം നിരത്തിലിറങ്ങുമ്പോള്‍

ചാരിനിന്ന് തുകയെണ്ണാന്‍ പിതൃത്വം തിടുക്കം കൂട്ടുന്നു

ആറും അറുപതും പറവൂരും വരെ

അറുതിയില്ലാത്ത രതികളുടെ പൊറുതികേടായ് മാറുന്നു

ആശ്രമവും ആതുരാലയവും പീഡകരുടെ ആവര്ത്തനകേന്ദ്രങ്ങളാകുമ്പോള്‍

ആര്‍ത്തവം തുടങ്ങാത്ത മാടുകളെ അറവുകാര്‍തേടിക്കറങ്ങുന്നു

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍

എന്‍ പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും

അറിയില്ലെനിക്കീ കപട സംസ്കാര സമ്പന്നത

അറിയില്ലെനിക്കീ രതി രീതിശാസ്ത്രവും

നിപതിക്കുമീ ജനതയുടെ ചെയ്തികള്‍

ഇനിയുമെന്നെയെങ്ങിനെ നിദ്രാലുവാക്കും

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com15tag:blogger.com,1999:blog-786115778841145434.post-40640644476258696222011-07-11T22:32:00.001+04:002011-07-11T22:34:14.171+04:00വിദേശി

വിശപ്പിന്റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍

വിരഹത്തെ വിനോദമക്കിയ വിദേശിയാണ് ഞാന്‍

വികാരങ്ങള്‍ക്ക് വിലങ്ങിട്ട നാളുകളില്‍

വിരഹത്തിന് വിത്തുപാകിയവരെ ഞാന്‍ ശപിച്ചു

പ്രഷറും പ്രമേഹവും പ്രണയവുമായ് വന്നെത്തി

പ്രമാണിയാവാന്‍ വന്നു ഒരു പ്രാണിയായ് മാറി ഞാന്‍

മജ്ജയും മാസവും ഉരുകി ഒലിച്ചിട്ടും

മരുപ്പച്ചയായ് ജീവിതം വീണ്ടും തുടരുന്നു

പ്രാണനായ് കരുതി ഞാന്‍ പോറ്റിയ മക്കളും

പ്രനേശ്വരിയെന്നു ഞാന്‍ വിളിച്ച എന്‍ പങ്കാളിയും

പ്രായമായെന്നോതി എന്നെ ആട്ടിയകറ്റുമ്പോള്‍

വിരഹം വിനോദമാക്കി ഞാന്‍ പ്രവാസം തുടരുന്നു

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com20tag:blogger.com,1999:blog-786115778841145434.post-29596568731094330902011-07-07T22:13:00.001+04:002011-07-07T22:15:51.950+04:00അമ്മ

അമ്മേ നീയാണെന്‍ സര്‍വ്വവും

നീ യാണീ ആയുരാരോഗ്യത്തിന് പിന്നിലെ രഹസ്യവും

ബീജമായ് ഭ്രൂണമായ് തുടിക്കുന്ന ജീവനായ് നിന് വയറ്റില്‍

നിലക്കാത്ത നിലവിളിയായ് നിന്നുദരത്തില്‍ നിന്നുയിര്കൊണ്ടു ഞാന്‍

തലോടി ത്താരാട്ടു പാടിയെന്നെ യുറക്കി നീയെന്നും

തളിര്‍ത്തു തിമര്‍ത്തൊരു തടിയായ് നിവര്‍ന്നു നില്ക്കുന്നു ഞാന്‍

മൂത്ത് നരച്ച നീ എനിക്കിന്നു മുത്തായ് മാറിടും

നിന് ചെപ്പില്‍ നാളേക്കു ഞാനൊരു സ്വര്‍ഗ്ഗം പണിതിടും

നിന് കണ്ണു നീരെന്നിലൊരു നീറ്റലായ് തീര്‍ന്നിടും

എന്നുമത് തീരാത്ത ദൈവ കൊപത്തിനിടവരുത്തിടും

മറക്കില്ല വെറുക്കില്ല പുറത്തെറിയില്ല നിന്നെ ഞാന്‍

നിന് മാറത്തെ ധമനികളില്‍ എന്നധരത്തിന്‍ അടയാളം നീ വഹിക്കുവോളം

*നിരാലംബരായ എന്റെ അമ്മമാര്‍ക്ക് വേണ്ടി*അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com5tag:blogger.com,1999:blog-786115778841145434.post-70649935752187543772011-06-18T14:36:00.000+04:002011-06-18T14:36:39.269+04:00സ്വാതന്ത്ര്യം

നിരത്തില്‍ നിണങ്ങളുടെ നീര്‍ച്ചാലുകള്‍

ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളാല്‍ വിക്രതമായ ചുമരുകള്‍

ഒലിവുമരച്ചില്ലകളില് നിന്നും ഇറ്റിവീഴുന്ന നിണം കലര്‍ന്ന ജലകണങ്ങള്‍

ഒലിച്ചൊഴുകിയ നെയലിന്റെ ഓളങ്ങളില്‍ തിരയൊഴിഞ്ഞ തോക്കിന് കുഴലുകള്‍

യൂഫ്രട്ടീസിന്റെ തീരത്തടിഞ്ഞ വിരല്‍ ചൂണ്ടിയ കരങ്ങള്‍

കാര്മേഘങ്ങള്ക്ക് വെടിയേറ്റ മുറിപ്പാടുകള്‍

പടിഞ്ഞാറ് നിന്നും വന്ന കാറ്റിനു പാതി വെന്ത മാംസത്തിന്റെ ഗന്ധം

നിശബ്ദ വിപ്ലവങ്ങല്ക്കിടയിലും നിരാലംബരില്‍ നിന്നുയര്‍ന്ന നിലവിളികള്‍

ഏദന്റെ ഏടുകളില്‍ സ്വാതന്ത്ര്യത്തിന് രക്ത ലിപികള്‍

സിറിയയുടെ സിരകളില്‍ കലര്‍ന്ന വിപ്ലവ വികാരങ്ങള്‍

ലിബിയയുടെ ധമനികളില്‍ നിറഞ്ഞുനിന്ന വിമോചനത്തിന് പടഹധ്വനികള്‍

മാറില്‍ മരണത്തെ ഒളിപ്പിച്ചു സ്വാതന്ത്ര്യത്തെ മാടിവിളിക്കുന്ന മദ്ധ്യപൌരസത്യ ദേശം

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com3tag:blogger.com,1999:blog-786115778841145434.post-44241439070418802562011-06-12T13:54:00.002+04:002011-06-12T16:58:04.666+04:00ഹുസൈന് പിക്കാസോ

ചായം കലക്കി ചുമര് തേടിയിറങ്ങിയ

ചകിത ചിത്രകാരന്

വിവാദങ്ങള്‍ ചികഞ്ഞവര്‍ക്ക് ചീന്തിയെറിയുവാന്‍

കാന്‍വാസുകളില്‍ കനലൊളിപ്പിച്ചവന്

സുന്ദരം ഈ തരളിത മനമില്‍ വിരിയും സൂനകുസുമങ്ങള്

സുതാര്യം ലളിതം നിര്‍വികാര നിലപാടുകള്‍

രുമ്ര സുനയന തരുണികളിലുടക്കിയ വരകള്‍

രുദ്ര പരിവാരാഗ്നിയില് തട്ടകം നഷ്ടപെട്ടവന്

ചിതറിയ ചില്ലുകളില്‍ മുഖം മിനുക്കുമ്പോഴും

ചിതലരിച്ച ചില്ലകളിലിരുന്ന് സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി

ബാല്യവും കൌമാരവും വാര്ദ്ധക്യത്തിലോളിപ്പിച്

ഭയ വിഹ്വലതകളുടെ ഋതുവും ഗ്രീഷ്മവും ചാടിക്കടന്ന്

മരുഭൂവില്‍ ലയിച്ച ഭാരതത്തിന്റെ സ്വന്തം പിക്കാസോ..........

* ........................... ആദരാഞ്ജലികള്‍............................*

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com2tag:blogger.com,1999:blog-786115778841145434.post-404615935671189062011-06-05T10:18:00.001+04:002011-06-06T19:27:55.636+04:00അഹങ്കാരി

അഹമഹമികയാമഹങ്കാരമലങ്കിതം

അതിമാനോഹരനെന്ന ദുരഭിമാന സ്വരൂപം

ഭോഗ ഭോജനവുമായ് ബോറടിക്കുമൊരു ജന്മം

ഭാഗിച്ചെടുത്ത ഭാവിയെ ഭാസുരമാക്കുവാന്‍ ഭഗീര യത്നം

മിനുക്കിയെടുക്കുവാന്‍ ഒരുംബെട്ടിറങ്ങിയ

മെരുക്കിയാലോതുങ്ങാത്ത തന്നിഷ്ട സ്രഷ്ടി

ഉള്ളിന്റെയുള്ളില്‍ കുടുസ്സായൊരു ചെറു മുറി

തളച്ചിട്ടു ഞാനതില്‍ സമയത്തെ പലകുറി

മരിക്കില്ല എന്നാണോ വിചാരം മനസ്സുള്ളില്‍

ഇരിക്കില്ല ദുര്‍ഗന്ദം വമിക്കാതെ രണ്ടു നാള്

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com7tag:blogger.com,1999:blog-786115778841145434.post-60909668890651721502011-06-01T16:23:00.001+04:002011-06-04T11:02:16.773+04:00പുലരി

പുതുമയില്ലാത്ത പുലരികളില്‍

പതിവുതെറ്റാത്ത പകലുകളില്‍

പണിയെടുക്കുന്നു ഞാന്‍ പഥിതനായി

കാതങ്ങള്‍ നീണ്ടു പോയ പാതകളില്‍

പാതി കൊഴിഞ്ഞരെന് ആയുസ്സുമായ്

പാതിരാവായ എന്‍ സ്വപ്നങ്ങളെ

പാതുകമില്ലാത്ത പാഥങ്ങളാല്

പകലുകളാക്കുവാന് വിയര്ത്തിടുന്നു ഞാന്‍

നിവര്‍ത്തിയില്ലാ നിവര്‍ന്നു നില്കാന്

നിനക്കാതെ വന്ന ഈ നിസ്വാര്‍ത്ഥതയില്‍

നടുവൊടിഞ്ഞോരീ ജന്മത്തിലും

നാലണ പോലുമില്ലിനി നീക്കി വക്കാന്‍
അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com1tag:blogger.com,1999:blog-786115778841145434.post-56128080213370475542011-05-30T21:19:00.003+04:002011-06-04T11:00:54.208+04:00കേശം തിരുകേശം

വീഥികള്‍ നിറഞാടുന്ന

ശുഭ്ര വസ്ത്ര മകുട ധാരികള്‍

ദിശയറിയാതെ ഉയരുന്ന മുഷ്ടികള്‍

മുടിയല്ലിത് തിരുകേശമേന്നലറുന്ന വീചികള്‍

ക്ലിക്കിയാല്‍ തെളിവിന്റെ എല്‍സിഡി ക്ലിപ്പുകള്‍

ആവേശത്തിരയില്‍ നിന്നുയരുന്ന തക്ബീറുകള്‍

സനദില്ലാത്ത മുടി തിരുകേശമല്ലെന്ന് ചിലര്‍

വിതറുന്നു ഒരറബിയുടെ കത്തിന്റെ കോപ്പികള്‍

കവലകള്‍ തെരുവുകള്‍ മെയിലുകള്‍ മെസ്സേജുകള്‍

സര്‍വം തകര്‍ത്താടുമീ തിരു കേശ വിവാദങ്ങള്‍

പണത്തിനായ് പണ്ടിതര് പലയടവും പയറ്റുമ്പോള്‍

പണിയില്ലാത്തപാമരര്‍ പിന്നിലലഞ്ഞു വിയര്‍ക്കുന്നു

വിവേകം വിവരത്തിനന്യമാം വിഗ്നം

വികാര വിക്ഷുബ്ദം ഈ ഫണ്ടിത കൂട്ടം

,,,,,,,,,,,,കേശമല്ല കേശവാ കീശയാണ് പ്രശ്നം,,,,,,,,,,,,,,,,,,,

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com6tag:blogger.com,1999:blog-786115778841145434.post-74961393480955739542011-05-26T12:36:00.000+04:002011-06-04T11:00:54.208+04:00നിസ്സഹായര്‍
വിലാപ വിഹ്വല വികാര വിഹാര വീഥികള്‍

വിപത്തായ് വിചാരധാര വികല ചിന്തകള്‍

കലാപ കലുഷിതം കറുത്ത കരാള രാത്രികള്‍

തുണിച്ചുറ്റിയ കവറില്‍ തുന്നിക്കെട്ടിയ കരിക്കട്ടകള്‍

പിളര്‍ന്ന ഉദരങ്ങളില്‍ തുറിച്ചു നില്കുന്ന ഭ്രൂണങ്ങള്‍

പകച്ചു നില്കുന്ന പകലുകള്‍ നിഴലില്ലാത്ത നിലാവുകള്‍

നിലയില്ലാത്ത കയങ്ങളില്‍ ആണ്ടുപോയ പച്ച പ്പാവങ്ങള്‍\

തുരുത്തില്ല തുണയില്ല നിസ്സഹായര്‍
അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com0tag:blogger.com,1999:blog-786115778841145434.post-58671948432461953782011-05-25T19:49:00.000+04:002011-06-04T11:00:54.209+04:00ആര്‍ദ്രം
പെയ്തൊഴിയാത്ത കാര്‍ മേഘ മായ് നിന് മുഖം

തുളുമ്പാന്‍ വെമ്പി നിന് ഇമകള്‍

വിതുമ്പുന്ന അധരങ്ങളില്‍ വിടരുന്ന നൊമ്പരം

പതറിയ കാലനക്കങ്ങളില്‍ പതിയിരിക്കുന്ന വിഷാദം

അലസമായ് തള്ളി നീക്കുമീ ജീവിതം ആര്‍ദ്രമായ് നീ ഇതാര്‍ക്കുവേണ്ടി

അസീസ്http://www.blogger.com/profile/00441757553918887097noreply@blogger.com0