Thursday, January 19, 2012

കാക്കി കുരിശ്‌




15 അഭിപ്രായ(ങ്ങള്‍):

ഇ.എ.സജിം തട്ടത്തുമല said...

ഫോണ്ട് വായിക്കാൻ പറ്റുന്നില്ല

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സമകാലികം ആയ കവിത അല്ലെ ?ആശയത്തോട് യോജിപ്പില്ല ,കവിത നന്നായി ,പി.ഡി എഫില്‍ ചെയ്ത കവിത ആണോ ?

വര്‍ഷിണി* വിനോദിനി said...

വരികള്‍ക്ക് ഉശിരുണ്ട്...ആശംസകള്‍...!

അസീസ്‌ said...

നന്ദി സജീം

ഷാജു വായിച്ചതിനു നന്ദി*പ്രതികരണത്തിനും*

നന്ദി സിയാഫ്&വര്‍ഷിണി * ഇമേജ്‌ ഫോര്‍മാറ്റിലാണ് പോസ്റ്റിയത് *

ആചാര്യന്‍ said...

വായിച്ചു.....ആശംസകള്‍

Jefu Jailaf said...

വരികളില്‍ അമര്‍ഷം.!!!! .ആശംസകള്‍..

സങ്കൽ‌പ്പങ്ങൾ said...

ഒരു വശം മാത്രം ചിന്തിക്കുകയു പ്രവർത്തിക്കുകയും ചെയ്യുന്നുയെന്ന് സ്വയം ചിന്തിച്ച് പെരുമാറുന്നതു ശരിയാണോ?.മൂസ്ലീ സഹോദരന്മാർ മറ്റു മതസ്ഥരെപോലെ തന്നെയാണ് കേരളത്തിൽ ജീവിക്കുന്നത്.തെറ്റ് ചെയ്യുന്നതിൽ ജാതി മത ഭേദമില്ല പക്ഷെ ഏതെങ്കിലും കേസിൽ മുസ്ലീം പേരുള്ള ആരെങ്കിലും പിടിക്കപ്പെട്ടാൽ മാത്രമതെങ്ങിനെ മുസ്ലീ വിരുദ്ധതയാവും തെറ്റിനെ തെറ്റായി കാണുകയും അതിൽ ജാതികാണാതിരിക്കുകയും ചെയ്യുകയെന്നതല്ലേ ശരി.

അസീസ്‌ said...

ആചാര്യന്‍ , ജഫു , സങ്കല്പങ്ങള്‍ , നന്ദി വായിച്ചതിനും കമന്റിയതിനും

ഹനിഷ്‌ താങ്കളുടെ അഭിപ്രായം ശരിയാണ് പക്ഷെ....

പല കേസുകളിലും പ്രതികളെന്നു പറഞ്ഞു നിയമ പാലകരാല്‍ ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും മുസ്ലിംകളും ദളിതുകളുമാണ്(സംജോത,മക്ക,നന്ദേട്,സ്ഫോടനങ്ങള്‍ തുടങ്ങി വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവര്‍,ലവ്ജിഹാദ്‌ പോലെയുള്ള ഇഷ്യുകളില്‍ ഇരകളായവര്‍ നക്സലെറ്റ് എന്ന് പറഞ്ഞു വെടി വെച്ച് കൊന്നവര്‍ DHRM,) നിരപരാധികളുടെ നിരതന്നെയുണ്ട് നിരത്താന്‍ ഇവിടെ വേട്ടയടപ്പെടുന്നവന്റെ ശബ്ദം കേള്‍ക്കാന്‍ ആരുമില്ലെ..?

Sidheek Thozhiyoor said...

ഉള്ളിലെ അഗ്നി കേട്ട് പോവാതെ സൂക്ഷിക്കുക , ഭാവുകങ്ങള്‍ ..
ഫോണ്ട് ബോള്‍ഡ് ആക്കേണ്ട ആവശ്യമുണ്ടോ ?

MOIDEEN ANGADIMUGAR said...

വരികളിലെ അമർഷം കൊള്ളാം.

പട്ടേപ്പാടം റാംജി said...

പോലീസും കാക്കിയും.

Shukoor Ahamed said...

താടി വെച്ചവന് ഒരു നീതി .. കാവിയും കുരിശും ധരിച്ചവര്‍ക്കു വേറൊരു നീതി .. ഇതിന്റെ പേരാണോ മതേതരം? പിന്നെ ഇമെയില്‍ വിഷയത്തില്‍ മാധ്യമം സത്യം വിളിച്ചു പറഞ്ഞപോള്‍ അവര്‍ക്കെതിരെ കേസ് .. ഇല്ലാത്ത "ലവ് ജിഹാദ്" നുണ കഥ പെരുപിച്ചു കുത്തിതിരിപ്പ് ഉണ്ടാക്കിയ മനോരമ-കൌമുദി ഇവര്‍ക്ക് പൂച്ചെണ്ട്.. ഇതും മതേതരം .. നന്നായി എഴുതി .. അഭിനന്ദനം.

ഷാജി പരപ്പനാടൻ said...

തെറ്റുകള്‍ ചെയ്തവര്‍ ഏതു മതസ്ഥരായാലും അവരെ ഒറ്റപ്പെടുത്താന്‍ മതം തടസ്സമാവരുത്...കവിത യോട് യോജിക്കുന്നു...

anupama said...

പ്രിയപ്പെട്ട അസീസ്‌,
അമര്‍ഷം വ്യക്തമാക്കുന്ന വരികള്‍ ! വായനക്കാരന് ആ വരികളിലെ ആഴം മനസ്സിലാക്കാം .ഫോണ്ട് വലുതാക്കൂ. വായിക്കാന്‍ വിഷമം.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു

അഷ്‌റഫ്‌ സല്‍വ said...

വിപ്ലവ വരികള്‍

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post