Wednesday, December 28, 2011

യാത്ര


















പൊടിതട്ടിയെടുത്ത പെട്ടിയില്‍
കുട്ടിക്കൊരു പട്ടുപാവാട മാത്രം ഭദ്രമായി പൊതിഞ്ഞടുക്കിവച്ചു
നെട്ടെല്ല് പൊട്ടിയ കുട്ടിക്കിനാവുകള്‍
പെട്ടിയിലരികത്ത്ചേര്‍ത്ത് വച്ചു

ഒട്ടൊന്നുമല്ലയീ  യത്രയെന് മനമില്‍
ഹര്‍ഷ വര്‍ഷംതിമര്‍ത്ത് പെയ്തു
ഒരുങ്ങി യിറങ്ങി ഞാന്‍ വീണ്ടും
മുറതെറ്റാത്ത കെട്ടുകള്‍ കൂട്ടുകാര്‍ മുറുക്കി വീണ്ടും


തട്ടകം തരമായാല്‍ തിരിക്കില്ല തിരക്കിട്ട്
തമ്പുകള്‍ക്ക് തറകെട്ടി തകരത്താല്‍ തണലുകള്‍ തീര്‍ക്കണം
തീരാത്ത കിനാവുകള്‍ക്ക് തളിരുകള്‍ ഉതിര്‍ക്കുമ്പോള്‍
തളരാതെ വളവും വെള്ളവും തളിക്കേണം




5 അഭിപ്രായ(ങ്ങള്‍):

സങ്കൽ‌പ്പങ്ങൾ said...

യാത്ര തന്നെയാണു ജീവിതം.
ആശംസകൾ.

Jefu Jailaf said...

നന്നായിരിക്കുന്നു..

അസീസ്‌ said...

സങ്കല്‍പങ്ങള്‍,ജാഫു,ഷാജു,
നന്ദി

MOIDEEN ANGADIMUGAR said...

തീരാത്ത കിനാവുകള്‍ക്ക് തളിരുകള്‍ ഉതിര്‍ക്കുമ്പോള്‍...

എന്നാണു ഈ യാത്രയ്ക്ക് ഒരന്ത്യം..?

അഷ്‌റഫ്‌ സല്‍വ said...

ഒരര്‍ത്ഥത്തില്‍ ജീവിതം മുഴുക്കെ യാത്ര തന്നെയാണ്. മരണം വരെ .. മരണവും മറ്റൊരു യാത്ര തന്നെ.

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post