skip to main
|
skip to sidebar
മുദ്രകള്‍
മനസ്സിലെ മായാത്ത മുദ്രകള്‍ ...
Wednesday, May 25, 2011
ആര്‍ദ്രം
പെയ്തൊഴിയാത്ത കാര്‍ മേഘ മായ് നിന് മുഖം
തുളുമ്പാന്‍ വെമ്പി നിന് ഇമകള്‍
വിതുമ്പുന്ന അധരങ്ങളില്‍ വിടരുന്ന നൊമ്പരം
പതറിയ കാലനക്കങ്ങളില്‍ പതിയിരിക്കുന്ന വിഷാദം
അലസമായ് തള്ളി നീക്കുമീ ജീവിതം ആര്‍ദ്രമായ് നീ ഇതാര്‍ക്കുവേണ്ടി
0 അഭിപ്രായ(ങ്ങള്):
Post a Comment
പോവുകയാണോ ഒന്നും കുറിക്കാതെ
Newer Post »
Subscribe to:
Post Comments (Atom)
Recent Post
എന്നെ കുറിച്ച്
അസീസ്
പൊന്നാനി, കേരളം, India
*നെട്ടെല്ല് നിവര്‍ത്താന്‍ ശ്രമിക്കുന്നവരോടൊപ്പം*
View my complete profile
വിവരക്കേടുകളില്‍ ചിലത്
വിദേശി
വിശപ്പിന്റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍ വിരഹത്തെ വിനോദമക്കിയ വിദേശിയാണ് ഞാന്‍ വികാരങ്ങള്‍ക്ക് വിലങ്ങിട്ട നാളുകളില്‍ വിരഹത്തിന് വി...
ഞെട്ടറ്റ മുല്ലകള്‍
മോഹ വാല്സല്യങ്ങളില് മയങ്ങിയ ബാല്യങ്ങളെ മൊട്ടിലേ ഞെട്ടറുത്ത് വിറ്റവരല്ലേ നിങ്ങള്‍ ചതിയില്‍ ചതച്ചരച്ച ചകിത കൌമാരങ്ങ...
അമ്മ
അമ്മേ നീയാണെന്‍ സര്‍വ്വവും നീ യാണീ ആയുരാരോഗ്യത്തിന് പിന്നിലെ രഹസ്യവും ബീജമായ് ഭ്രൂണമായ് തുടിക്കുന്ന ജീവനായ് നിന് വയറ്റില്‍ ...
കേശം തിരുകേശം
വീഥികള്‍ നിറഞാടുന്ന ശുഭ്ര വസ്ത്ര മകുട ധാരികള്‍ ദിശയറിയാതെ ഉയരുന്ന മുഷ്ടികള്‍ മുടിയല്ലിത് തിരുകേശമേന്നലറുന്ന വീചികള്‍ ക്ലിക്കിയാല്‍ ...
കാക്കി കുരിശ്
ഹലോ ബിബിസി, അയാം കുടിയന് ഫ്രം കേരള!
പുനര്‍വായന നാണമില്ലല്ലോ ഇങ്ങനെ കുടിക്കാന്‍. ലോകം മുഴുവന്‍ അറിഞ്ഞു മലയാളിയുടെ ‘കുടി’ സംസ്കാരം. മലയാളിയുടെ കുടിവൈഭവവത്തെക്കുറിച്ച് ഇവിടെ...
അഹങ്കാരി
അഹമഹമികയാമഹങ്കാരമലങ്കിതം അതിമാനോഹരനെന്ന ദുരഭിമാന സ്വരൂപം ഭോഗ ഭോജനവുമായ് ബോറടിക്കുമൊരു ജന്മം ഭാഗിച്ചെടുത്ത ഭാവിയെ ഭാസുരമാക്കുവാന്‍ ഭ...
യാത്ര
പൊടിതട്ടിയെടുത്ത പെട്ടിയില്‍ കുട്ടിക്കൊരു പട്ടുപാവാട മാത്രം ഭദ്രമായി പൊതിഞ്ഞടുക്കിവച്ചു നെട്ടെല്ല് പൊട്ടിയ കുട്ടിക്കിന...
ഹുസൈന് പിക്കാസോ
ചായം കലക്കി ചുമര് തേടിയിറങ്ങിയ ചകിത ചിത്രകാരന് വിവാദങ്ങള്‍ ചികഞ്ഞവര്‍ക്ക് ചീന്തിയെറിയുവാന്‍ കാന്‍വാസുകളില്‍ കനലൊളിപ്പിച്ചവന് സുന...
നുരയുന്ന അധരങ്ങള്‍
നിലത്തുറക്കാത്ത പാദങ്ങളാല്‍ നര്ത്തനത്തിന് പുതിയരാസ്വദനം നിരത്തിലഴിഞ്ഞാടിയവര് നിരത്തുന്നു തെറിയഭിഷേകത്തിന് നവരസങ്ങള്‍ നുരഞൊഴ...
Followers
Blog Archive
►
2012
(3)
►
January
(3)
കാക്കി കുരിശ്
ഹലോ ബിബിസി, അയാം കുടിയന് ഫ്രം കേരള!
നുരയുന്ന അധരങ്ങള്‍
▼
2011
(11)
►
December
(1)
യാത്ര
►
July
(3)
ഞെട്ടറ്റ മുല്ലകള്‍
വിദേശി
അമ്മ
►
June
(4)
സ്വാതന്ത്ര്യം
ഹുസൈന് പിക്കാസോ
അഹങ്കാരി
പുലരി
▼
May
(3)
കേശം തിരുകേശം
നിസ്സഹായര്‍
ആര്‍ദ്രം
നെട്ടെല്ലുണ്ടോ ഒന്നെടുക്കാന്‍
Follow this blog
Aziz Ponnani
Create your badge
Powered by
Blogger
.
ഈ വലയില്‍ കുടുങ്ങണോ?
0 അഭിപ്രായ(ങ്ങള്):
Post a Comment
പോവുകയാണോ ഒന്നും കുറിക്കാതെ