Monday, May 30, 2011

കേശം തിരുകേശം





വീഥികള്‍  നിറഞാടുന്ന
ശുഭ്ര വസ്ത്ര മകുട ധാരികള്‍
ദിശയറിയാതെ ഉയരുന്ന മുഷ്ടികള്‍
മുടിയല്ലിത് തിരുകേശമേന്നലറുന്ന വീചികള്‍
ക്ലിക്കിയാല്‍ തെളിവിന്റെ  എല്‍സിഡി ക്ലിപ്പുകള്‍
ആവേശത്തിരയില്‍ നിന്നുയരുന്ന തക്ബീറുകള്‍
സനദില്ലാത്ത മുടി തിരുകേശമല്ലെന്ന് ചിലര്‍
വിതറുന്നു ഒരറബിയുടെ കത്തിന്റെ കോപ്പികള്‍
കവലകള്‍ തെരുവുകള്‍ മെയിലുകള്‍ മെസ്സേജുകള്‍
സര്‍വം  തകര്‍ത്താടുമീ തിരു കേശ വിവാദങ്ങള്‍
പണത്തിനായ്‌  പണ്ടിതര്‍  പലയടവും പയറ്റുമ്പോള്‍
പണിയില്ലാത്തപാമരര്‍ പിന്നിലലഞ്ഞു വിയര്‍ക്കുന്നു
വിവേകം വിവരത്തിനന്യമാം വിഗ്നം
വികാര വിക്ഷുബ്ദം ഈ ഫണ്ടിത കൂട്ടം

,,,,,,,,,,,,കേശമല്ല  കേശവാ കീശയാണ് പ്രശ്നം,,,,,,,,,,,,,,,,,,,



6 അഭിപ്രായ(ങ്ങള്‍):

HAINA said...

കേശമല്ല കീശയാണ് കേശവാ പ്രശ്നം

Anonymous said...

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ത് ചെയ്യാനാ ....ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ .. നമുക്ക്‌ പ്രാര്‍ഥിക്കാം ..

Anonymous said...

വളരെ നല്ല വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയും പ്രതീഖ്ഷികുന്നു

Prabodhanam said...

onnu podo, tanikoke enthariyamedo, nee itharam karyanghalil idapedenda, athu pandithanmar nokkikollum, shappan

അഷ്കര് ‍തൊളിക്കോട് said...

കേശമല്ല കേശവാ കീശയാണ് പ്രശ്നം..:):)

അഷ്‌റഫ്‌ സല്‍വ said...

വിവേകം വിവരത്തിനന്യമാം വിഗ്നം
വികാര വിക്ഷുബ്ദം ഈ ഫണ്ടിത കൂട്ടം
.....................nice

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post